Your Image Description Your Image Description

പാലക്കാട്: സുരേന്ദ്രൻ തെളിവ്’കൊണ്ടുവരണം. കൊടകര കുഴൽപണ കേസിൽ കോടികളുടെ കള്ളപ്പണം കൊണ്ടുവന്നെന്ന് വെളിപ്പെടുത്തിയത് ബി.ജെ.പി ഓഫിസ് സെക്രട്ടറിയാണ്. ഓഫിസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് ഞാനാണോ? പാലക്കാട്ട് ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് വെച്ചത് ഞാനാണോ? പ്രസംഗിക്കാനെത്തിയ ബി.ജെ.പി നേതാവിനെ അതിന് അനുവദിക്കാതെ തിരിച്ചയച്ചത് ഞാനാണോ?’ ഇക്കാര്യങ്ങൾ തെളിയിക്കാൻ കെ. സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. ആരോപണം തെളിയിച്ചാൽ കെ. സുരേന്ദ്രൻ പറയുന്ന പണി ചെയ്യാമെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *