Your Image Description Your Image Description
Your Image Alt Text

കാസർഗോഡ്; എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 12.53 ഗ്രാം MDMA പിടികൂടി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. പാർസൽ സർവ്വീസിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയിരുന്നവരാണ് പിടിയിലായത്. കുഡ്ലു വില്ലേജിൽ നീർച്ചാൽ ദേശത്ത് അമാൻ സജാദ്, അടുക്കത്ത്ബയൽ സ്വദേശി അമീർ കെ എം എന്നിവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

  1. സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ പി ജി യും സംഘവും ചേർന്നാണ് ഇവരെ വലയിലാക്കിയത്. പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ് കെ, പ്രജിത്ത് കെ ആർ, നസറുദ്ദീൻ എ കെ, സോനു സെബാസ്റ്റ്യൻ, ഡ്രൈവർ ക്രിസ്റ്റീൻ പി. എ എന്നിവർ. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *