Your Image Description Your Image Description

കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്ത് ക്ഷേ​ത്ര​ത്തി​ല്‍ വെ​ടി​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി .ബാ​ല​കൃ​ഷ്ണ​ന്‍. ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എം.​വി .ബാ​ല​കൃ​ഷ്ണ​ന്റെ പ്രതികരണം…

പ​ട​ക്കം കൈ​കാ​ര്യം ചെ​യ്ത​ത് ആ​രാ​ണെ​ന്ന​തി​ല്‍ ഗൗ​ര​വ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​വ​ണം. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേണം.

സ​ര്‍​ക്കാ​ര്‍ അ​ത്യ​ന്തം ശ്ര​ദ്ധ​യോ​ടെ വി​ഷ​യം കൈ​കാ​ര്യം ചെ​യ്യും. അ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്പോ​ൾ ചി​ല നി​ബ​ന്ധ​ന​ക​ള്‍ ഉ​ണ്ട്. അ​ത് ന​ട​ത്തി​പ്പു​കാ​ര്‍ പാ​ലി​ച്ചി​ല്ല. അ​വ​ര്‍​ക്ക് അ​ശ്ര​ദ്ധ​യു​ണ്ടാ​യി.

അതെ സമയം,തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്‍റെ കു​ളി​ച്ച് തോ​റ്റം ച​ട​ങ്ങി​നി​ടെ​യാ​ണ് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 154 പേർ. പൊള്ളലേറ്റവരില്‍ 10 പേരുടെ നില ​ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *