Your Image Description Your Image Description

കൊല്ലം: തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ആളെയും കൊണ്ടാണ് പ്രതികൾ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽഎത്തിയത്ചികിത്സ വൈകുന്നെന്ന് ആരോപിച്ച് ഡ്യൂട്ടി ഡോക്‌ടറുമായി ഇവർ വാക്കു തർക്കമുണ്ടാകുകയും ഡോക്‌ടറെയും ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും കൈയേറ്റം ചെയ്യുകയുമായിരുന്നു. കൊല്ലം ചടയമംഗലം പോരേടം സ്വദേശികളായ നൗഫൽ, മുഹമ്മദ്, നൗഷാദ് എന്നിവരാണ് പിടിയിലായത്.ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ട‌റെയും മറ്റ് ജീവനക്കാർക്കുമാണ് മർദ്ദനമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *