Your Image Description Your Image Description

കൊ​ല്ലം: കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. അ​ജ്മ​ൽ (25) എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്.മ​ൺ​റോ തു​രു​ത്തി​ന് സ​മീ​പം നി​ന്നാ​ണ് ഇയാളെ എ​ക്സൈ​സ് പിടികൂടിയത്.

31 കി​ലോ ക​ഞ്ചാ​വ് പ്ര​തി​യി​ൽ ​നി​ന്ന് കണ്ടെടുത്തു. കേ​ര​ള​ത്തി​ലേ​ക്ക് ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​ണ് ഇ​യാ​ൾ.

കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​കോ​ട്ടി​ക്ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *