Your Image Description Your Image Description

ഇടുക്കി: വ്യാഴാഴ്ച രാത്രി 9 30 നോടെയാണ് സംഭവം. മുൻമന്ത്രിയും ഉടുമ്പൻ ചോല എംഎൽഎയും ആയ എം.എം മണിയുടെ ഗൺമാന്റെ ഇരട്ടയാർ നാലുമുക്കിൽ വീടിനോട് ചേർന്നുള്ള സ്റ്റോറൂമിലാണ് തീപിടുത്തം ഉണ്ടായത് . ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. റബ്ബർ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയിൽ നിന്നും പിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കാപ്പി, കുരുമുളക്,ഏലം ഉൾപ്പെടെയുള്ള മലഞ്ചരക്ക് ഉത്പന്നങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് അഗ്നിശമനസേനയെ എത്തിയാണ് തീ അണച്ചത് .

Leave a Reply

Your email address will not be published. Required fields are marked *