Your Image Description Your Image Description

കണ്ണൂർ : വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം. കുറ്റ്യാടി സ്വദേശി നദീറാണ് ആർപിഎഫ് സംഘത്തിന്റെ പിടിയിലായത്. ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *