Your Image Description Your Image Description

കോഴിക്കോട്: ബുധനാഴ്ച പയ്യോളിയിൽ നിന്ന് കാണാതായ നാല് കുട്ടികളെ ആലുവയിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തി. പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെയാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ആലുവ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ചെരിച്ചിൽ മസ്ജിദിൽ താമസിച്ചു പഠിക്കുന്ന മദ്രസ വിദ്യാർത്ഥികളെ ബുധനാഴ്ച വൈകിട്ട് മുതൽ കാണാതാകുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *