Your Image Description Your Image Description

പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ഹരിതാ ബാബുവിന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റ ഹരിതയെ സി ടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്കാനിങ്ങിനായി ഊരിയ കമ്മലും മാലയും അടക്കം ഒന്നര പവനോളം വരുന്ന ആഭരണങ്ങൾ സഹപ്രവർത്തകരുടെ ബാഗിലാണ് സൂക്ഷിക്കാനായി ഏല്പിച്ചത്.സ്വർണന നഷ്ടമായതിനെ തുടർന്ന് പോലീസിൽ പരാതിയും നൽകി.

Leave a Reply

Your email address will not be published. Required fields are marked *