Your Image Description Your Image Description

തൃ​ശൂ​ര്‍: വ​ര​വൂ​രി​ല്‍ കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച കെ​ണി​യി​ല്‍​ നി​ന്ന് ഷോ​ക്കേ​റ്റ് സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ചു. കു​ണ്ട​ന്നൂ​ര്‍ സ്വ​ദേ​ശി ര​വി(50), അ​ര​വി​ന്ദാ​ക്ഷ​ന്‍(55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാരാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ‌ സ​മീ​പം കാ​ട്ടു​പ​ന്നി​യെ​യും ഷോ​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *