Your Image Description Your Image Description

കൊച്ചി : ഹ​ണി റോ​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എത്തുന്ന റേ​ച്ച​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ അ​വ​കാ​ശം ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് ക​ര​സ്ഥ​മാ​ക്കി.

​ന​ന്ദി​നി ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്നത്.അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി എത്തുന്ന ചിത്രത്തിൽ ബാ​ബു​രാ​ജ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ റോ​ഷ​ൻ, ച​ന്തു സ​ലീം​കു​മാ​ർ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ബൈ​ജു എ​ഴു​പു​ന്ന, വ​ന്ദി​ത,ജാ​ഫ​ർ ഇ​ടു​ക്കി, പോ​ളി വ​ത്സ​ൻ, ജോ​ജി, വി​നീ​ത് ത​ട്ടി​ൽ, രാ​ധി​ക തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബാ​ദു​ഷ എ​ൻ.​എം., രാ​ജ​ൻ ചി​റ​യി​ൽ, എ​ബ്രി​ഡ് ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് സ്വ​രൂ​പ് ഫി​ലി​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *