Your Image Description Your Image Description

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഡി ടി പി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുപ്രതിദിനം 765/- രൂപ നിരക്കിൽ പ്രതിമാസം പരമാവധി 20655/-രൂപ വേതനത്തിലാണ് നിയമനംഓൺലൈനായി അപേക്ഷിക്കണംഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്

അപേക്ഷയുടെ ഹാർഡ്കോപ്പി ഒക്ടോബർ 11ന് മുമ്പായി സർവ്വകലാശാലയിൽ ലഭിച്ചിരിക്കണംകൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *