Your Image Description Your Image Description

വടക്കാഞ്ചേരി : നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും കേസ് . 13 വർഷം മുൻപ് ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടെ വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയിരിക്കുന്നത് . നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസിന് കേസ് കൈമാറുകയും തുടർന്ന് .എഫ് ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *