Your Image Description Your Image Description

2024-ലെ എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ എന്നിവ ആഗസ്റ്റ് 22ന് ആരംഭിച്ചു.

എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്ക് പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ആർക്കിടെക്ചർ കോഴ്സിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും പുനഃക്രമീകരിക്കുന്നതിനും ആഗസ്റ്റ് 26ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *