Your Image Description Your Image Description

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആരോഗ്യ മന്ത്രി വീണാ ജോർജും ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ചേർന്ന് സംഭാവന നൽകി . അതിൽ മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവൻസും ഉൾപ്പെടുന്ന ചെക്കാണ് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറിയത് . അതേസമയം ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ 10 ദിവസത്തെ വേതനവും നൽകിയിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *