Your Image Description Your Image Description

പാരിസ്‌ : പാരിസ്‌ ഒളിമ്പിക്‌സ്‌ വനിതാ വിഭാഗം ബാഡ്‌മിന്റണിൽ വെള്ളി നേടിയതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച്‌ ചൈനയുടെ താരം ഹി ബിങ്‌ജിയാവോ. തന്റെ 27-ാം വയസിലാണ്‌ താരം വിരമിക്കൽ പ്രഖ്യാപ൦ നടത്തിയത് . എന്നാൽ അതേസമയം താരം ആഭ്യന്തര മത്സരങ്ങളിൽ തുടരും.

ഹി ബിങ്‌ജിയാവോയുടെ ആദ്യ ഒളിമ്പിക്‌ മെഡലാണ് കരസ്ഥമാക്കിയത്. താരം ദക്ഷിണ കൊറിയയുടെ ആൻ സെ യങിനോടാണ്‌ പരാജയപ്പെട്ടത്‌. സെമിയിൽ സ്‌പാനിഷ്‌ സൂപ്പർ താരം കരോലിന മാരിൻ പരിക്കേറ്റ്‌ പുറത്തോയതോടെ മത്സരത്തിൽ പങ്കെടുക്കാൻ ഹി ബിങ്‌ജിയാവോയെ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *