Your Image Description Your Image Description

ചെർപ്പുളശ്ശേരി: പാലക്കാട്‌ വെള്ളിനേഴിയിൽ ജലസംഭരണി തകര്‍ന്നുവീണ് യുവതിയ്ക്കുo കുഞ്ഞിനും ദാരുണന്ത്യം.
ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് അപകടത്തിൽ മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ് മരിച്ചത് .

ബംഗാൾ സ്വദേശി ബസുദേവിൻ്റെ ഭാര്യയും കുഞ്ഞുമാണ് അപകടത്തിൽ മരിച്ചത് .ബസുദേവ് പശുക്കളെ വളർത്തുന്ന ഫാമിൽ ജോലി ചെയ്യുന്നയാളാണ് . ചെയ്യുന്നത് വെള്ളിനേഴി പഞ്ചായത്തിലെ 13-ാം വാർഡിലെ പാറക്കുണ്ട് ഭാഗത്തുള്ള ചെട്ടിയാർ തൊടി രതീഷിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ബസുദേവ് ജോലി ചെയ്തിരുന്നത് . ആറടിയോളമുള്ള വെട്ടുകല്ലിൽ നിർമിച്ച ജലസംഭരണി തകർന്നടിന് അതിനടിയിൽ പെട്ടാണ് ദുരന്തം ഉണ്ടായത് .

Leave a Reply

Your email address will not be published. Required fields are marked *