Your Image Description Your Image Description

പട്ടാമ്പി : പാലക്കാട് പട്ടാമ്പിയിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ച് യുവതി മരിച്ചു.  തമിഴ്നാട് സ്വദേശി സുമതി(40)യാണ് മരിച്ചത്. പട്ടാമ്പി റെയിൽവേപാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത് . മം​ഗലാപുരം ഭാ​ഗത്തേക്കു വന്ന എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത് .സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *