Your Image Description Your Image Description

ഗൂഡല്ലൂർ : ഊട്ടിയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ആഗസ്ത്‌ അഞ്ചുവരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. മാർച്ച് 29 മുതൽ ആഴ്ചയിൽ വെള്ളി, ശനി ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ മേട്ടുപ്പാളയം ഊട്ടി റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ ഓടുന്നത്‌.

ജൂലൈ ഒന്ന്‌ വരെയായിരുന്നു സ്പെഷ്യൽ ട്രെയിൻ സർവീസ്‌ തീരുമാനിച്ചിരുന്നത്‌. അതേസമയം സഞ്ചാരികളുടെ ആവശ്യ പ്രകാരം സർവീസ്‌ ആഗസ്ത്‌ 5 വരെ നീട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *