Your Image Description Your Image Description

വിതുര : കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. വിതുരയിൽ ബോണക്കാട് ബി എ ഡിവിഷനിൽ കറ്റാടിമുക്ക് ലൈനിൽ താമസിക്കുന്ന ലാലായനെയാണ് കരടി ആക്രമിച്ചത്.

ലാലൻ രാവിലെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ സമയത്ത് രണ്ട് കരടികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കരടിയുടെ അക്രമണത്തിൽ തുടയുടെ ഭാഗത്തും, കൈകളിലും ആഴത്തിൽ മുറവുകളുണ്ട്. ലാലിനെ വിതുര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *