Your Image Description Your Image Description

 

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂൺ മാസത്തെ പെൻഷനാണ് നാളെ മുതൽ നൽകുന്നത്. അതാത് മാസത്തെ പെൻഷൻ നൽകുമെന്ന് സംസ്ഥാന ബജറ്റിൽ പറഞ്ഞിരുന്നു. ജൂൺ മാസത്തെ തുക നൽകിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *