Your Image Description Your Image Description

കോട്ടയം: ടൂറിസ്റ്റ് ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് മറിഞ്ഞാണ് 18 പേര്‍ക്ക് പരിക്കേറ്റത് . ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.

അപകടത്തിൽ പരിക്കേറ്റ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു . അതേസമയം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *