Your Image Description Your Image Description
Your Image Alt Text

മ​ത്ര: സാ​ധ​നം വാ​ങ്ങി വ​ണ്ടിച്ചെ​ക്ക് ന​ല്‍കി ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. മ​ത്ര സൂ​ഖ് പോ​ര്‍ബ​മ്പ​യി​ലു​ള്ള സ്വ​ദേ​ശി​യു​ടെ ഹാ​ന്‍റി​ക്രാ​ഫ്റ്റ്സ് ക​ട​യി​ല്‍നി​ന്നും വി​ലപി​ടി​പ്പു​ള്ള ഖ​ഞ്ച​ര്‍ വാ​ങ്ങി​യ ശേ​ഷം 150റി​യാ​ലി​ന്‍റെ ചെ​ക്ക് ന​ല്‍കു​ക​യാ​യി​രു​ന്നു.

ഇ​തു ബാ​ങ്കി​ല്‍ ന​ല്‍കി​യ​പ്പോ​ഴാ​ണ് ബ്ലാ​ങ്ക് ചെ​ക്ക് ന​ല്‍കി ക​ബ​ളി​പ്പി​ച്ച​താ​ണെ​ന്ന് വ്യാ​പാ​രി​ക്ക് മ​ന​സ്സിലാ​യ​ത്.​ സ്വ​ദേ​ശി വേ​ഷം ധ​രി​ച്ചെ​ത്തി​യാ​ളാ​ണ് ഈ ​രീ​തി​യി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *