Your Image Description Your Image Description

കാ​ലാ​വ​സ്ഥ‍‍ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് ഗ​താ​ഗ​ത, ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്റെ കാ​ലാ​വ​സ്ഥ ഡ​യ​റ​ക്‌​ട​റേ​റ്റ് വ​ക്താ​വ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട ചൂ​ടും പൊ​ടി​ക്കാ​റ്റും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ ശ​നി​യാ​ഴ്ച വ​രെ തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ​നി​ന്ന് മി​ത​മാ​യ​തോ ശ​ക്ത​മാ​യ​തോ ആ​യ കാ​റ്റാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക. വ്യാ​ഴാ​ഴ്ച വ​രെ ഇ​ത് ശ​ക്തി പ്രാ​പി​ച്ച് കൊ​ടു​ങ്കാ​റ്റി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​വാം. പൊ​ടി​പ​ട​ല​ങ്ങ​ൾ, ക​ട​ൽ താ​പ​നി​ല​യി​ലെ വ​ർ​ധ​ന, അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പം കു​റ​യു​ന്ന​ത് എ​ന്നി​വ​യും പ്ര​തീ​ക്ഷി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts