Home » Blog » kerala Max » കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിം​ഗ് അടർന്നുവീണു
8

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. അപകടത്തെ തുടർന്ന് രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം.

കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഉദ്​ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷമുണ്ടായ അപകടം നിർമ്മാണ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *