Your Image Description Your Image Description

ബ​ഹ്റൈ​നി​ൽ അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​ന്നു. ജൂ​ൺ 22 മു​ത​ൽ 28 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 729 പ​രി​ശോ​ധ​ന​ക​ളാ​ണ് എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ​ത്.

വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 12 സം​യു​ക്ത കാ​മ്പ​യി​നു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ 139 പേ​രെ ഈ ​കാ​ല​യ​ള​വി​ൽ ബ​ഹ്റൈ​നി​ൽ​നി​ന്നും നാ​ടു​ക​ട​ത്തി. 19 പേ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts