Your Image Description Your Image Description

കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രി ഡോ. ​സൗ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ ഹ​ബ്സി റ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി മി​ഖാ​യേ​ൽ ബോ​ഗ്ദാ​നോ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ഇ​റ്റ​ലി​യി​ലെ റോ​മി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഭ​ക്ഷ്യ-​കാ​ർ​ഷി​ക സം​ഘ​ട​ന​യു​ടെ 44ാമ​ത് സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഭ​ക്ഷ്യ​സു​ര​ക്ഷ, നി​ക്ഷേ​പം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നും റ​ഷ്യ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച​ചെ​യ്തു. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​സ്രോ​ത​സ്സു​ക​ൾ എ​ന്നീ മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ വൈ​ദ​ഗ്ദ്ധ്യം കൈ​മാ​റു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​പ​ക്ഷ​വും വി​ശ​ക​ല​നം ചെ​യ്തു. ഇ​റ്റാ​ലി​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ എ​സ​യ്യി​ദ് നി​സാ​ർ ബി​ൻ അ​ൽ ജു​ല​ന്ദ അ​ൽ സ​ഈ​ദ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts