Your Image Description Your Image Description

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ എത്തി. രാവിലെ 8.45 ഓടെ ആയിരുന്നു ബർത്തിങ്‌ . കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ആദ്യമായാണ്‌ ഐറിന ഇന്ത്യയിലെ ഒരു തുറമുഖത്ത്‌ അടുക്കുന്നത്‌.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ക്യാ​പ്റ്റ​ൻ വി​ല്ലി ആ​ന്‍റ​ണി​യാ​ണ് എം​എ​സ്‍​സി ഐ​റീ​ന​യു​ടെ ക​പ്പി​ത്താ​ൻ.400 മീ​റ്റ​ർ നീ​ള​വും 61 മീ​റ്റ​ർ വീ​തി​യു​മു​ണ്ട് എം​എ​സ്‍​സി ഐ​റീ​ന​യ്ക്ക്. 24,000 മീ​റ്റ​ർ ഡെ​ക്ക് ഏ​രി​യ​യു​ള്ള ക​പ്പ​ലി​ൽ 24,346 ടി.​ഇ.​യു ക​ണ്ടെ​യ്ന​റു​ക​ൾ വ​ഹി​ക്കാ​നാ​കും.

2023ൽ ​നി​ർ​മ്മി​ച്ച ക​പ്പ​ലി​ൽ 35 ജീ​വ​ന​ക്കാ​രു​ണ്ട്. സൗ​ത്ത് ഏ​ഷ്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ ഐ​റീ​ന​യെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ക്യാ​പ്റ്റ​നെ കൂ​ടാ​തെ ക്രൂ​വി​ൽ മ​റ്റൊ​രു മ​ല​യാ​ളി കൂ​ടി​യു​ണ്ട്. വി​ഴി​ഞ്ഞ​ത്ത് ബ​ർ​ത്ത് ചെ​യ്യു​ന്ന 347ആ​മ​ത് ക​പ്പ​ലാ​ണ് എം​എ​സ്‍​സി ഐ​റീ​ന.

Leave a Reply

Your email address will not be published. Required fields are marked *