Your Image Description Your Image Description

അ​ബൂ​ദ​ബി: മ​നു​ഷ്യ​ന് ക​ട​ന്നു​ചെ​ല്ലാ​ന്‍ ബു​ദ്ധി​മു​ട്ടേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ത്തു​ക​ള്‍ നി​ക്ഷേ​പി​ച്ച് അ​ബൂ​ദ​ബി. 320 ഹെ​ക്ട​ര്‍ മേ​ഖ​ല​യി​ലാ​ണ് പ്ര​ത്യേ​ക​മാ​യി ത​യ്യാ​റാ​ക്കി​യ ഈ ​ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ബൂ​ദ​ബി വി​വി​ധ​ത​രം ചെ​ടി​ക​ളു​ടെ​യും മ​റ്റും വി​ത്തു​ക​ള്‍ പാ​കി​യ​ത്.

മ​ല​നി​ര​ക​ളി​ലും താ​ഴ്​​വ​ര​ക​ളി​ലും അ​നു​യോ​ജ്യ​മാ​വു​ന്ന പ്രാ​ദേ​ശി​ക സ​സ്യ​ങ്ങ​ളു​ടെ 65 ല​ക്ഷം വി​ത്തു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പാ​കി​യ​ത്. ജ​ബ​ല്‍ ഹ​ഫീ​ത് നാ​ഷ​ണ​ര്‍ പാ​ര്‍ക്ക് റി​സ​ര്‍വി​ന്​ കീ​ഴി​ലു​ള്ള സ​മ​ര്‍, ഷോ​വ, സോ​റ​ല്‍, അ​ല്‍ഖ അ​രി, ത​മാം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വി​ത്തു​പാ​കാ​ന്‍ ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യം അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *