Your Image Description Your Image Description

സ​ങ്കീ​ർ​ണ​വും അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ത്യാ​ധു​നി​ക റോ​ബോ​ട്ട്​ പു​റ​ത്തി​റ​ക്കി ദു​ബൈ പൊ​ലീ​സ്. ഫീ​ൽ​ഡ്​ ഓ​പ​റേ​ഷ​നു​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​ബോ​ട്ട്​ രൂ​പ​പ്പെ​ടു​ത്തി​യ​ത്. കാ​ലി​ബ​ർ മി​നി ഫ്ല​ക്സ്​ റോ​ബോ​ട്ടി​ന്​ 36.7 കി.​ഗ്രാ​മാ​ണ്​ തൂ​ക്കം. ഇ​തി​ന്​ 11 കി.​ഗ്രാം​വ​രെ തൂ​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ ചു​മ​ന്നെ​ടു​ക്കാ​ൻ സാ​ധി​ക്കും.

45 ഡി​ഗ്രി​വ​രെ ആം​ഗി​ളി​ൽ പ​ടി​ക​ൾ ക​യ​റാ​ൻ ഇ​തി​ന് കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴി​യും. മു​ൻ​ഭാ​ഗ​ത്തും പി​ൻ​ഭാ​ഗ​ത്തും സൂം ​ചെ​യ്യാ​നാ​കു​ന്ന ഉ​യ​ർ​ന്ന റെ​സ​ല്യൂ​ഷ​ൻ കാ​മ​റ സം​വി​ധാ​ന​വും എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വെ​ളി​ച്ചം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ഇ​ൻ​ഫ്രാ​റെ​ഡ്, വെ​ള്ള എ​ൽ.​ഇ.​ഡി ലൈ​റ്റി​ങ്​ സം​വി​ധാ​ന​മു​ള്ള ആം-​മൗ​ണ്ട​ഡ് കാ​മ​റ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *