Your Image Description Your Image Description

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിലെ മികവ് ആഘോഷമാക്കി അൽഐൻ മൃഗശാല. എല്ലാവർഷവും മേയ് 16-നാണ് വന്യജീവിസംരക്ഷണദിനം ആഘോഷിക്കുന്നത്. 1968-ലാണ് അൽ ഐൻ മൃഗശാല സ്ഥാപിച്ചത്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ മികച്ചരീതിയിലാണ് ഇവിടെ പരിപാലിക്കുന്നത്.

പ്രജനന, പുനരധിവാസ പദ്ധതികൾ, വന്യജീവിസംരക്ഷണ സംരംഭങ്ങൾ, മികച്ച വെറ്ററിനറി പരിചരണം എന്നിവയെല്ലാം ഇവിടുത്തെ സവിശേഷതകളാണ്.

Leave a Reply

Your email address will not be published. Required fields are marked *