Your Image Description Your Image Description

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ.ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി മണികണ്ഠന് 43 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.

പട്ടാമ്പി പോക്സോ കോടതിയുടേതാണ് വിധി. ‌20 സാക്ഷികളെ വിസ്തരിച്ച കേസിൽ 35രേഖകൾ ഹാജരാക്കി. 2022-ലാണ് സംഭവം. പെൺകുട്ടിയെ വീട്ടിലെത്തി ലൈംഗിക അതിക്രമം നടത്തിയതെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *