Your Image Description Your Image Description

മോ​സ്‌​കോ: റ​ഷ്യ​ൻ ക​ര​സേ​നാ​മേ​ധാ​വി ജ​ന​റ​ൽ ഒ​ലെ​ഗ് സ​ല്യു​കോ​വി​നെ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ പു​റ​ത്താ​ക്കി. കാ​ര​ണ​മെ​ന്തെ​ന്ന് വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല.

70-കാരനായ സല്യുകോവിനെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയ് ഷൊയിഗുവിന്റെ ഡെപ്യൂട്ടിയായി നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *