Your Image Description Your Image Description

ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റി​സ് ബി.​ആ​ർ ഗ​വാ​യ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​ത് ചു​മ​ത​ല​യേ​റ്റു. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. രാ​ജ്യ​ത്തി​ന്‍റെ 52-ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യാ​ണ് ഗ​വാ​യ് ചു​മ​ത​ല​റ്റ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള തു​ട​ങ്ങി​യ​വ​ര്‍ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ബു​ദ്ധ​മ​ത വി​ശ്വാ​സി ആ​ദ്യ ചീ​ഫ് ജ​സ്റ്റീ​സാ​കു​ന്ന മു​ഹൂ​ർ​ത്ത​ത്തി​നാ​ണ് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഈ ​വ​ർ​ഷം ന​വം​ബ​ർ 23 വ​രെ​യാ​ണ് ഗ​വാ​യി​യു​ടെ കാ​ലാ​വ​ധി.

Leave a Reply

Your email address will not be published. Required fields are marked *