Your Image Description Your Image Description

എഡിറ്റർ എന്ന നിലയിൽ തുടങ്ങിയ ജീവിതം, അമൽ ഡേവിസിന്റെ ആഹ്ലാദങ്ങൾക്കുമീതേ വന്നുചേർന്ന, മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം – സംഗീത് പ്രതാപ് എന്ന ചെറുപ്പക്കാരന്റെ നേട്ടങ്ങളെ ലളിതമായി ഇങ്ങനെ പറയാം. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികൾക്ക് പരിചിതനായ സംഗീത് പ്രതാപ് ഇത്തവണ സിനിമ പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത് എഡിറ്റർ ആയിട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *