Your Image Description Your Image Description

സീ​​​യൂ​​​ൾ: ​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ ജേ ​​​ഇ​​​ന്നി​​​നെ​​​തി​​​രേ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. മ​​​ക​​​ളു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​ന് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ക​​​ന്പ​​​നി​​​യി​​​ൽ ഉ​​​ന്ന​​​ത​​​പ​​​ദ​​​വി ല​​​ഭി​​​ക്കാ​​​ൻ, എ​​​യ​​​ർ​​​ലൈ​​​ൻ ക​​​ന്പ​​​നി മേ​​​ധാ​​​വി​​​ക്ക് സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ മേ​​​ധാ​​​വി​​​സ്ഥാ​​​നം ന​​​ല്കി​​​യെ​​​ന്നാ​​​ണു കേ​​​സ്.

2017 മു​​​ത​​​ൽ 2022 വ​​​രെ​​​യാ​​​ണ് മൂ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന​​​ത്. 2018ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ഇ​​​സ്റ്റാ​​​ർ എ​​​ന്ന എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നും മു​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വു​​​മാ​​​യ ലീ ​​​സാ​​​ൻ ജി​​​ക്കും കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *