Your Image Description Your Image Description

കൊ​ച്ചി: ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം പെ​രി​ങ്ങാ​ല സ്വ​ദേ​ശി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ശ്രീ​ദേ​വ്, ക​ണ്ണൂ​ർ ക​ണ്ണാ​ടി​പ​റ​മ്പ് സ്വ​ദേ​ശി കോ​സ്റ്റ്യൂം ഡി​സൈ​ന​ർ മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

46 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ മ​ട്ടാ​ഞ്ചേ​രി സ്വദേ​ശി​യി​ൽ​നി​ന്ന് ത​ട്ടി​യ​ത്. വാ​ട്സ് ആ​പ്പി​ൽ ലി​ങ്ക് അ​യ​ച്ച് ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.ലി​ങ്ക് വ​ഴി പ​ണം നി​ക്ഷേ​പി​ച്ച് റേ​റ്റിം​ഗ് ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ ലാ​ഭം ന​ൽ​കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *