Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ​നി​ന്നും ല​ഹ​രി​യു​മാ​യി യു​വ​തി അറസ്റ്റിൽ. 4.5 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് യു​വ​തി ഉദ്യോഗസ്ഥരുടെ പി​ടി​യി​ലാ​യ​ത്.

വെ​സ്റ്റ്ഹി​ൽ സ്വ​ദേ​ശി ക​മ​റു​നീ​സ ആ​ണ് പി​ടി​യി​ലാ​യ​ത്. മം​ഗ​ലാ​പു​ര​ത്തു​നി​ന്നും ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. സംഭവത്തിൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്‌തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *