Your Image Description Your Image Description

മോസ്‌കോ: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ സമാധാനമുണ്ടാക്കാൻ ശ്രമം നടത്തിയതിന് ഡൊണാള്‍ഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദിയറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍.

വ്‌ളാദിമിര്‍ പുതിന്റെ പ്രതികരണം…

യുക്രൈന്‍ വിഷയം ഒത്തുതീര്‍പ്പാക്കുന്നതില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് മിസ്റ്റര്‍ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ ഇടപെട്ട ചൈനീസ് പ്രസിഡന്റ്, ഇന്ത്യന്‍ പ്രധാനമന്ത്രി, ബ്രസീല്‍ പ്രസിഡന്റ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എന്നിവരടക്കമുള്ള ലോകനേതാക്കള്‍ക്കെല്ലാം നന്ദി. ശത്രുത അവസാനിപ്പിക്കുന്നതിനും മനുഷ്യരുടെ നാശനഷ്ടങ്ങള്‍ തടയുന്നതിനുമുള്ള മഹത്തായ ലക്ഷ്യത്തോടെയാണ് ഇതെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *