Your Image Description Your Image Description

തിരുവനന്തപുരം : ആശ വർക്കേഴ്സിൻ്റെ സമരത്തിനൊപ്പം കോൺഗ്രസ് ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവും പകലും കഷ്ടപ്പെടുന്നവരാണ് ആശ വർക്കേഴ്സ്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടു പോകണം.

സുധാകരന്റെ പ്രതികരണം………

കെ വി തോമസിന്റെ ഒരുമാസം ശമ്പളം മാത്രമാണത്. കെ വി തോമസിന്റെ ശമ്പളം 5 ലക്ഷം ആയി വർധിപ്പിക്കാൻ പോകുന്നു എന്നാണ് അറിയുന്നത്. കെ വി തോമസ് സി പി എമ്മിൻ്റെയും ബി ജെ പി യുടെയും സഹപ്രവർത്തകൻ. ഖജനാവ് കാലിയാക്കലാണ് കെ വി തോമസ് ചെയ്യുന്നത്. മറ്റൊരു ജോലിയും ഡൽഹിയിൽ ഇല്ല.ആശ വർക്കേഴ്സിന് വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷമാക്കണം.

 

 

Leave a Reply

Your email address will not be published. Required fields are marked *