Your Image Description Your Image Description

കാ​ട്ടാ​ക്ക​ട : പോ​ക്‌​സോ കേ​സി​ൽ യു​വാ​വി​നെ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു. അ​രു​വി​ക്ക​ര മൈ​ലാ​ടും​പാ​റ അ​ന​ന്തു നി​വാ​സി​ൻ അ​ച്ചു എന്ന അ​ന​ന്തു(24)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മി​ഠാ​യി കാ​ണി​ച്ചു വീ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടുപോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *