Your Image Description Your Image Description

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ല്‍ ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​നൂ​പി​നെ​തി​രെ കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ്ര​തി അ​നൂ​പ് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചി​രു​ന്നെ​ന്നും ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റിപ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. വൈ​ദ്യ​സ​ഹാ​യം നി​ഷേ​ധി​ച്ച​ത് യു​വ​തി​യു​ടെ മരണ കാരണമെന്ന് പോലീസ് ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ന​ര​ഹ​ത്യാ വ​കു​പ്പ് അ​ട​ക്കം ചു​മ​ത്തി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *