Your Image Description Your Image Description

മനാമ : ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മുഹറഖ് ​ഗവർണറേറ്റിലെ അറാദിലാണ് സംഭവം നടന്നത്.

സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിചുണ്ടായ അപകടത്തിൽ കെട്ടിടം പൂർണമായും തകർന്നു.

പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ടു പേരെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *