Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് അ​മ്പ​തു​കാ​ര​ന്‍ മ​രി​ച്ച​ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് വ​നം​വ​കു​പ്പ്. വെ​ന്‍​കൊ​ല്ല ഇ​ല​വു​പാ​ലം അ​ടി​പ​റ​മ്പ് ത​ട​ത്ത​രി​ക​ത്തു​വീ​ട്ടി​ല്‍ ബാ​ബു ആ​ണ് മ​രി​ച്ച​ത്.

വ​ന​പാ​ത​യി​ലൂ​ടെ പോ​യ ഇ​യാ​​ളെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ജോ​ലി​ക്ക് പോ​യ​താ​ണ് ഇ​യാ​ള്‍. പി​ന്നീ​ട് ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ തി​ങ്ക​ളാ​ഴ്ച​ വൈ​കി​ട്ടോ​ടെ​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *