Your Image Description Your Image Description

കോ​ത​മം​ഗ​ലം: വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ട് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ. സാ​മ്രാ​ട്ട് സേ​ഖ് (30), ബ​ബ്ലു ഹ​ഖ് (30) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ട് കി​ലോ ക​ഞ്ചാ​വാ​ണ് ഇ​വ​രു​ടെ​പ​ക്ക​ൽ ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. സാ​മ്രാ​ട്ട് സേ​ഖ് എ​ന്ന​യാ​ളെ 1.1 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യും ബ​ബ്ലു ഹ​ഖ് എ​ന്ന​യാ​ളെ 1.05 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *