Your Image Description Your Image Description

കോട്ടയം: കോട്ടയത്ത് മദ്യപാനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. അസം സ്വദേശിയായ ലളിത് (24) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം.

പ്രതിയായ അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *