Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കു​ള​ന​ട​യി​ല്‍ വാഹനങ്ങൾ കൂട്ടിയിടിച്ചു.നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് കയറിയായിരുന്നു അപകടം. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. റോ​ഡി​ലെ വ​ലി​യ വ​ള​വാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *