Your Image Description Your Image Description

കാസർഗോഡ് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് വെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടുികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പരിക്ഷാ കേന്ദ്രവും പരിക്ഷാ തീയതിയും പിന്നീട് അറിയിക്കും. www.stmrs.in എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫ്രെബ്രുവരി 20. ഫോണ്‍- 04994 256162.

Leave a Reply

Your email address will not be published. Required fields are marked *