Your Image Description Your Image Description

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഏ​ഴ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യാ​ണ്. 184 വി​മാ​ന​ങ്ങ​ളാ​ണ് വൈ​കു​ന്ന​ത്.

ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള 26 ട്രെ​യി​നു​ക​ളും വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു ആ​റ് ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ അ​വ​രു​ടെ ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *