Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ ഭ​ക്ത​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ഗ​രാ​ജു രാ​ജ​പ്പ​ൻ (54) ആ​ണ് മ​രി​ച്ച​ത്.

വൈ​ദ്യു​തി കമ്പയിൽ ​നി​ന്നും ഷോ​ക്കേ​റ്റത്. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യി​ലാ​ണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *